നജീബിന്റെ തിരോധാനത്തില്‍ ഒരാള്‍ പിടിയില്‍

najeeb jnu

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനത്തില്‍ ഒരാള്‍ പിടിയില്‍. ഫോണിലൂടെ മോചന ദ്രവ്യം ആവശ്യപ്പെട്ട ആളാണ് അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എം എസ് സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ മൂന്നുമാസം മുമ്പാണ്കാണാതായത്

NO COMMENTS

LEAVE A REPLY