പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണും

pinarayi-vijayan pinarayi vijayan justifies police

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിയ്ക്ക് തിരിക്കും. നാളെ പ്രധാമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തുന്ന പിണറായി വിജയന്‍ സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്ന് ആവശ്യപ്പെടും.

NO COMMENTS

LEAVE A REPLY