ട്രംപിനെ വിലയിരുത്താനായില്ല; മാർപ്പാപ്പ

pope francis

അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിനെക്കുറിച്ച് അഭിപ്രായം പറയാനായില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. പ്രസിഡന്റെന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കണ്ടതിന് ശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു. സ്പാനിഷ് ദിനപത്രമായ പായിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാ ക്കിയത്.

NO COMMENTS

LEAVE A REPLY