മലേഷ്യന്‍ മാസ്റ്റേഴ്സ് സൈനയ്ക്ക്

saina-nehwal

മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് ജയം. ഫൈനലില്‍ തായ്ലന്‍ഡിന്‍െറ പോണ്‍പവീ ചോച്ചുവോങ്ങിനെയാണ് സൈന തോൽപിച്ചത്.

ഹോങ്കോങ്ങിന്‍െറ യിപ് പി യിന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലണ്ടന്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേത്രിയായ സൈന ഫൈനലില്‍ പ്രവേശിച്ചത്.

NO COMMENTS

LEAVE A REPLY