സലാലയിൽ രണ്ട് മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
146
murder couple killed at idukki police official found dead

സലാലയിൽ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിസിറ്റിങ്ങ് വിസയിൽ സലാലയിൽ എത്തിയവരാണ് ഇരുവരും. ഒരാൾ ദാരീസിലെ താമസസ്ഥലത്തും മറ്റൊരാൾ തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ചു കിടന്നിരുന്നത്.

NO COMMENTS

LEAVE A REPLY