സോണിയയുടെ ഇടപെടൽ; സമാജ് വാദി-കോൺഗ്രസ് സഖ്യത്തിന് ധാരണ

SONIA prez election sonia gandhi invites opposition feast

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സമാജ് വാദി- കോൺഗ്രസ് സഖ്യം രൂപീകരിച്ച് മത്സരിക്കാൻ ധാരണയായി. ഇരു പാർട്ടികൾക്കുമിടയിലെ വിള്ളലുകൾക്ക് അവസാനമായത് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ.

ഇന്ന് നടന്ന സീറ്റ് വിഭജന ചർച്ചകളിൽ ഇരു കൂട്ടർക്കും സ്വീകാര്യമായ ധാരണ ഉരുത്തിരിഞ്ഞതോടെയാണ് പ്രതിസന്ദിയുടെ മഞ്ഞുരുകിയത്. അന്തിമ ധാരണ പ്രകാരം കോൺഗ്രസ് 105 സീറ്റിലും സമാജ് വാദി പാർട്ടി 298 സീറ്റുകളിലും മത്സരിക്കും.

NO COMMENTS

LEAVE A REPLY