ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയ അക്രമങ്ങള്‍ നടക്കുന്നത്- ശ്രീനിവാസന്‍

sreenivasan

ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയം പലര്‍ക്കും പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമായി തീര്‍ന്നു. സജീവ രാഷ്ട്രീയത്തിലേക്ക് താന്‍ ഇറങ്ങില്ലെന്നും പലരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY