ഹൃത്വിക്കിനെ പുകഴ്ത്തി സൂസെയ്ന്‍ ഇന്‍സ്റ്റാഗ്രാമില്‍

hrithik and sussanne

ഹൃത്വിക്കിനെ ഒാര്‍ത്ത് ഞാന്‍ ബഹുമാനിക്കുന്നുവെന്ന് മുന്‍ ഭാര്യ സൂസെയ്നിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഹൃത്വിക്ക് നായകനായ കാബിലിന്റെ പ്രത്യേക പ്രദര്‍ശനം കണ്ട ശേഷമായിരുന്നു സൂസെയിനിന്റെ പോസ്റ്റ്. ഹൃത്വിക്ക് തന്നെയാണ് സൂസെയ്നെ കാബിലിന്റെ പ്രത്യേക ഷോയ്ക്ക് ക്ഷണിച്ചത്.

NO COMMENTS

LEAVE A REPLY