ജല്ലിക്കെട്ടിനിടെ അപകടം: രണ്ട് മരണം

ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് മരണം. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ ജല്ലിക്കെട്ടിനിടെയാണ് അപകടം. 83പേര്‍ക്ക് നിസ്സാര പരിക്ക്.

NO COMMENTS

LEAVE A REPLY