ബിജെപി താരപ്രചാരകരിൽ അധ്വാനിയും വരുൺ ഗാന്ധിയുമില്ല

adwani

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ ബിജെപി താരപ്രചാരകരുടെ പട്ടികയിൽ എൽ കെ അധ്വാനിയും വരുൺ ഗാന്ധിയും ഇല്ല. മുതിർന്ന നേതാവായ മുരളീ മനോഹർ ജോഷിയുടെ പേരും ഇല്ല. ആദ്യ രണ്ട് ഘട്ടത്തിലുള്ള 40 പേരടങ്ങുന്ന താരപ്രചാരകരുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY