ട്രംപിനെതിരെ സ്ത്രീകളുടെ പ്രതിഷേധം ശക്തം

Trump

അമേരിക്കയുടെ പുതിയ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപിനെതിരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകളുടെ ​പ്രതിഷേധം ശക്തമാകുന്നു. അമേരിക്കക്ക്​ പുറമെ യൂറോപ്പിലെ ലണ്ടൻ, ബർലിൻ, പാരിസ്​, സ്റ്റോക്​ഹോം ഏഷ്യയിലെ ടോക്കിയൊ, ആഫ്രിക്ക, സിഡ്നി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുകയാണ്.

NO COMMENTS

LEAVE A REPLY