കൊളോസൽ ട്രെയിലർ പുറത്ത്

ആനി ഹാത്‌വേ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന സയൻസ് ഫിക്ഷൻ ചിത്രമായ കൊളോസലിന്റെ ട്രെയിലർ എത്തി. നാചോ വിഗലോൻഡോ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രം ഏപ്രിലിൽ തിയറ്ററുകളിൽ എത്തും.

Subscribe to watch more

colossal trailer

NO COMMENTS

LEAVE A REPLY