കൊല്ലത്ത് കുറ്റിക്കാടിന് തീപിടിച്ചു

fire

കൊല്ലം ഇത്തിക്കരയില്‍ കുറ്റിക്കാടിന് തീപിടിച്ചു. ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. സമീപത്തായി ഒരു ഗ്യാസ് ടാങ്കര്‍ ഉള്ളത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്

NO COMMENTS

LEAVE A REPLY