ജോർജിയയിൽ കൊടുങ്കാറ്റ്; 14 മരണം

heavy rain and cyclone at georgia

അമേരിക്കയിലെ ജോർജിയയിൽ കൊടുങ്കാറ്റിലും മഴയിലും 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജോർജിയയിലെ തെക്കൻ പ്രദേശത്തുള്ള ബ്രൂക്ക്‌സ്, ബെറിൻ, കുക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്. ജോർജിയയിലെ ഏഴു സ്ഥലങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 

 

 

heavy rain and cyclone at georgia

NO COMMENTS

LEAVE A REPLY