ജല്ലിക്കട്ട് ബിൽ പാസ്സാക്കി

jallikattu jallikkattu bill passed

തമിഴ്‌നാട് നിയമസഭാ ഏകകൺഠമായി ജല്ലിക്കട്ട് ബിൽ പാസ്സാക്കി. മുഖ്യമന്ത്രി ഓ പനീർസെൽവമാണ് ബിൽ അവതരിപ്പിച്ചത്. പ്രത്യേക നിയമസഭ സമ്മേളനം ചേർന്നാണ് ബിൽ പാസ്സാക്കിയത്.

 

 

 

jallikkattu bill passed

NO COMMENTS

LEAVE A REPLY