ജെല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കുന്നു, സംഘാര്‍ഷാവസ്ഥ

മറീന ബീച്ചില്‍ നിന്ന് ജെല്ലിക്കെട്ട് പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പോലീസ് സന്നാഹം ഇവിടെ എത്തിയിട്ടുണ്ട്. സമരക്കാര്‍ ഒഴിഞ്ഞ് പോകാന്‍ തയ്യാറാകാതെ കൈകോര്‍ത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. മറീന ബീച്ചിലേക്കുള്ള വഴി അടച്ചു. ദിണ്ടിഗല്ലിലും കൃഷ്ണഗിരിയിലും സമരക്കാരെ ഒഴിപ്പിക്കുന്നുണ്ട്. പോലീസ് വന്നാല്‍ കടലില്‍ ചാടുമെന്നാണ് സമരക്കാരുടെ ഭീഷണി.

NO COMMENTS

LEAVE A REPLY