കൊച്ചി മെട്രോ മോട്ടോർ ട്രോളി പരിശോധന നടന്നു; ആദ്യഘട്ടം പാലാരിവട്ടം വരെ

0
39
kochi metro first phase till palarivattom

മെട്രോ റെയിൽപാതയിലൂടെ മോട്ടോർ ട്രോളി പരിശോധന ഇന്ന് നടന്നു.
വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം വിലയിരുത്തിയ ഡോ ഈ ശ്രീധരൻ, പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

അതേസമയം കൊച്ചി മെട്രോ ആദ്യഘട്ട സർവ്വീസ് ആലുവ മുതൽ പാലാരിവട്ടം വരെ മാത്രമാകും ഉണ്ടാവുക എന്ന് ശ്രീധരൻ അറിയിച്ചു.

 

kochi metro first phase till palarivattom

NO COMMENTS

LEAVE A REPLY