കേരളത്തിന്റെ റേഷന്‍വിഹിതം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി- പിണറായി

pinarayi meets modi

കേരളത്തിന്റെ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്​ഥാപിക്കണമെന്ന സംസ്​ഥാനത്തിൻറെ ആവശ്യം പരിഗണിക്കാമെന്ന്​ പ്രധാനമന്ത്രി ഉറപ്പുനൽകിയതായി മുഖ്യ​മന്ത്രി പിണറായി വിജയൻ.

NO COMMENTS

LEAVE A REPLY