പോലീസ് സ്റ്റേഷന് തീയിട്ടു

ചെന്നൈയിലെ ഐസ് ഹൗസ് പോലീസ് സ്റ്റേഷന് തീയിട്ടു. ജെല്ലിക്കെട്ട് സമരക്കാരാണ് തീയിട്ടത്. പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

NO COMMENTS

LEAVE A REPLY