സ്വര്‍ണ്ണം കടത്തിയ വൈദികന്‍ പിടിയില്‍

നടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കവെ വൈദികന്‍ പിടിയില്‍. തിരുവല്ല സ്വദേശിയായ ഐസക്ക് കിഴക്കേ പറമ്പിലാണ് അറസ്റ്റിലായത്. ചോക്ളേറ്റില്‍ പൊതിഞ്ഞ നിലയിലാണ് സ്വര്‍ണ്ണം കൊണ്ട് വന്നത്. സ്വിറ്റ്സര്‍ലാന്റില്‍ നിന്നാണ് വൈദികന്‍ എത്തിയത്. ഖത്തര്‍ എയ്വേസിലാണ് വൈദികന്‍ എത്തിയത്.

NO COMMENTS

LEAVE A REPLY