സംസ്ഥാനത്ത് നാളെ സ്വകാര്യബസ്സ് പണിമുടക്ക്

bus strike

സംസ്ഥനത്ത് നാളെ സ്വകാര്യബസ്സുകളുടെ സൂചനാ പണിമുടക്ക്. ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ ഇടപെടലുകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് സമരമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കൊച്ചിയില്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY