ഭക്ഷണത്തിലെ മായം, വിജിലന്‍സ് ത്വരിതാന്വേഷണം തുടങ്ങി

raids in hotels

ഭക്ഷണത്തിലെ മായം വിജിലന്‍സ് ത്വരിതാന്വേഷണം തുടങ്ങി. ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ വീഴ്ചയ്ക്കെതിരെയാണ് അന്വേഷണം.  എറണാകുളം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണത്തിന്റെ ചുമതല. . ഉദ്യോഗസ്ഥ പിഴവ് തെളിഞ്ഞാല്‍ കേസെടുക്കും.  ചുമതല നിറവേറ്റാതിരുന്നത് അധികാര ദുര്‍വിനിയോഗമാണെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളും, തുടര്‍ നടപടികളുമെല്ലാം അന്വേഷണ പരിധിയില്‍ വരും.

NO COMMENTS

LEAVE A REPLY