വയനാട് റെയിൽ; 2 കോടി അനുവദിച്ചു

wayanad railway

വയനാട് റെയിൽവേയ്ക്കായി ഡിപിആർ തയ്യാറാക്കാൻ ഡെൽഹി മെട്രോ റെയിൽ പ്രൊജക്ടിന് സംസ്ഥാന സർക്കാർ 2 കോടി രൂപ അനുവദിച്ചു. വയനാട് റെയിൽ എന്ന സ്വപ്‌നപദ്ധതിക്ക് കുറുകെയുണ്ടായിരുന്ന പ്രധാന തടസ്സം ഇതോടെ നീങ്ങിയെന്നാണ് ഇതെ കുറിച്ച് നീലഗിരി-വയനാട് ആക്ഷൻ കൗൺസിൽ കൺവീനറായ ടിഎം റഷീദ് പറഞ്ഞത്.

ആദ്യം പദ്ധതിക്കായി 8 കോടിയാണ് മാറ്റിവെച്ചിരുന്നത്.

wayanad railway

NO COMMENTS

LEAVE A REPLY