ഷാരൂഖിനെ കാണാന്‍ തിക്കും തിരക്കും; ഒരാള്‍ മരിച്ചു

ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ വഡോദര റയില്‍വെസ്‌റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഫര്‍ഹീദ് ഖാന്‍ പത്താന്‍ എന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനാണ് മരിച്ചത്. ആരാധകര്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടുപോലീസുകാര്‍ക്ക് പരിക്കേറ്റു. പുതിയ ചിത്രമായ ‘റയീസി’ന്റെ പ്രചരണാര്‍ത്ഥമുള്ള യാത്രയിലാണ് സംഭവം.

NO COMMENTS

LEAVE A REPLY