ആധാർ പേ; പണമിടപാടിന് ഇനി വിരലടയാളം

ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആധാർ പേ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫിംഗർപ്രിൻറ് തിരിച്ചറിഞ്ഞു പണം മാറ്റുന്ന സംവിധാനമാണിത്. ഉപഭോക്താവിന്റെ ആധാർ നമ്പർ, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്, വിരലടയാളം എന്നിവയുണ്ടെങ്കിൽ പണമിടപാട് നടത്തുന്നതിനായി ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.

NO COMMENTS

LEAVE A REPLY