അമിതാബും ജയയും പിരിഞ്ഞ് താമസിക്കുന്നു- അമര്‍സിംഗ്

amitab bechan

അമിതാബ് ബച്ചനും ജയാബച്ചനും രണ്ട് വീടുകളിലായി പിരിഞ്ഞാണ് താമസിക്കുന്നതെന്ന് സമാജ് വാദി നേതാവ് അമര്‍ സിംഗ്. താരങ്ങളുടെ ഉറ്റമിത്രമാണ് അമര്‍സിംഗ്. ഐശ്വര്യയുമായുള്ള പ്രശ്നവും മാനസിക അകല്‍ച്ചയും കാരണമാണ് ജയാബച്ചന്‍ മാറി താമസിക്കുന്നതത്രേ.

amitab bechan, jaya bachan

NO COMMENTS

LEAVE A REPLY