കാശ്മീരില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടുന്നു

attack Kashmir

മധ്യകശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നു. ജില്ലയിലെ ഹദൂര റെയിഞ്ചില്‍ രണ്ട് തീവ്രവാദികളെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം ഇവിടം വളയുകയായിരുന്നു. ഇതോടെ തീവ്രവാദികള്‍ തിരിച്ച് വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചു.  ഇപ്പോള്‍ വെടിവെപ്പ് തുടരുകയാണ്.

attack, Kashmir, terrorists

NO COMMENTS

LEAVE A REPLY