കോണ്‍ഗ്രസ് എസ് പി സഖ്യത്തിന് പിന്നില്‍ പ്രിയങ്ക

കോണ്‍ഗ്രസ് എസ് പി സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍. ട്വിറ്ററില്‍ കൂടിയാണ് അഹമ്മദ് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY