പ്രമേഹരോഗികള്‍ ഇന്‍സുലിന്‍ എപ്പോള്‍ ആരംഭിക്കണം?

പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എപ്പോള്‍ വേണമെങ്കിലും തുടങ്ങാം. ഗുളിക കഴിച്ച് കൊണ്ടിരിക്കുന്ന രോഗി ഗുളികയുടെ പരമാവധി ഡോസ് എത്തുന്നതിന് മുമ്പ് എപ്പോളും ഇന്‍സുലിന്‍ പ്രമേഹ രോഗികള്‍ ഉപയോഗിച്ച് തുടങ്ങണം. അങ്ങനെയെങ്കില്‍ ഇന്‍സുലിന്റെ ഡോസ് കുറയ്ക്കാന്‍ സാധിക്കും. ഇന്‍സുലിന്റെ ഉപയോഗം എങ്ങനെവേണമെന്ന് പ്രശസ്ത ഡയബറ്റോളജിസ്റ്റ് ജോതി ദേവ് കേശവദേവ് വിശദമാക്കുന്നു.

Subscribe to watch more
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE