ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍. കുടുംബം ഹൈക്കോടതിയെ സമീപിക്കും

jishnu pranoy Jishnu was a victim of conspiracy and deceit says police report jishnu case cm handovers probe cbi jishnu case needs to be investigated by CBI says family

ജിഷ്ണുവിന്റെ ഒടുവില്‍ പുറത്ത് വന്ന ചിത്രങ്ങളില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍. ഇരുതോളിലുമാണ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയത്. നീലനിറത്തില്‍ ചതഞ്ഞനിലയിലാണ് മര്‍ദ്ദനമേറ്റ ഭാഗങ്ങള്‍.

അന്വേഷണത്തില്‍ സംശയം പ്രകടിപ്പിക്കുന്ന കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം അട്ടിമറിച്ചുവെന്ന അമ്മയുടെ പരാതിയില്‍ നിലവില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY