ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ നിലവില്‍ വന്നു

കേരളത്തിലെ പ്രമുഖ സിനിമ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നിച്ചുള്ള കൂട്ടായ്മ രൂപികരിച്ചു.കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കൂടുതലായി മലയാള സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയകളാണ് അസോസിയേഷനിലുള്ളത്.ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ (OMA) എന്നാണ് അസോസിയേഷന്‍റെ പേര്.

e25f4ae6-0c89-43fe-b2b0-7df0a5464641

OMA യുടെ ഭാരവാഹികളായി ജോഫിന്‍ ടി ചാക്കോയെയും(പ്രസിഡന്റ്), വിവേക് വിനയരാജിനെയും(സെക്കട്ട്രറി), സുജിത്ത് ഗോവിന്ദ് നെയും (ട്രഷറന്‍) കൊച്ചിയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ തിരഞ്ഞെടുത്തു.
സംവിധായകന്‍ സാജിദ് യാഹിയും ,മമ്മൂട്ടിയുടെ പെഴ്സണല്‍ ഡിജിറ്റല്‍ മാനേജര്‍ അബ്ദുല്‍ മനാഫുമാണ് അസോസിയേഷന്റെ ഉപദേഷ്ടക്കള്‍.
മറ്റു ഭാരവാഹികള്‍:– അരുണ്‍ പൂക്കോടന്‍ (വൈസ് പ്രസിഡന്റ്),
പ്രണോയ് പ്രകാശ്‌ എം.കെ (ജോയിന്റ് സെക്രട്ടറി),
അനൂപ്‌ സുന്ദരന്‍ ,നവീന്‍ (എക്സിക്യൂട്ടീവ് മെമ്പേഴ്സ് ).

NO COMMENTS

LEAVE A REPLY