ട്രാൻസ്​ പസഫിക്​ പാർട്​ണർഷിപ്പ്​ കരാറിൽ നിന്ന്​ അമേരിക്ക പിൻമാറി

0
92
Trans-Pacific Partnership

ഏഷ്യയുമായുള്ള  ട്രാൻസ്​ പസഫിക്​ പാർട്​ണർഷിപ്പ്​ കരാറിൽ നിന്ന്​ അമേരിക്ക പിൻമാറി. കാരാറിൽ നിന്ന്​ പിൻമാറുന്നതായുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ്​ ​െഡാണാൾഡ്​ ട്രംപ്​ ഒപ്പുവച്ചു.

ബറാക്​ ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് തുടങ്ങിയ കരാറാണിത്​. പസഫിക്​ സമുദ്രത്തിന്​ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ തമ്മിൽ വ്യാപാര സഖ്യം ഉറപ്പുവരുത്തുന്നതാണ്​ കരാർ. കഴിഞ്ഞ ഫെബ്രുവരിയിലാണ് കരാര്‍ ഒപ്പ് വച്ചത്.  കരാറിൽ നിന്ന്​ പിൻമാറുമെന്ന്​ തെരഞ്ഞെടുപ്പ്​ പ്രചരണ സമയത്ത് ട്രംപ്​ അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY