അക്കൗണ്ടന്റ് ജനറൽ ഓഫീസിന് ഭൂമി നൽകും

ags office

അക്കൗണ്ടന്റ് ജനറൽ ഓഫീസ് നിർമ്മാണത്തിനായി 22.77ആർ ഭൂമി സൗജന്യമായി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം താലൂക്കിൽ തൈക്കാട് വില്ലേജിൽ ബ്ലോക്ക് നം. 129ൽ റീസർവേ 22ൽപ്പെട്ട ഭൂമിയാണ് ഓഫീസ് നിർമ്മാണത്തിനായി പതിച്ച് കൊടുക്കുന്നത്.

NO COMMENTS

LEAVE A REPLY