ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കും

pinarayi

ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ധാരണയായി. കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് 2016 ജനുവരി 20ലെ സർക്കാർ ഉത്തരവ് പ്രകാരമുള്ള പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ ധനകാര്യവകുപ്പ് നിർദ്ദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി ലഭ്യമാക്കാൻ മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.

NO COMMENTS

LEAVE A REPLY