ഇന്ത്യ യഥാര്‍ത്ഥ സുഹൃത്ത്-ട്രംപ്

trump

ഇന്ത്യ അമേരിക്കയുടെ യഥാര്‍ത്ഥ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രിയാണ് ട്രംപ് മോഡിയെ വിളിച്ചത്. പ്രതികൂല സാഹചര്യം നേരിടാന്‍ ഇന്ത്യ എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ട്രംപുമായി ഉഷ്മളമായ സംഭാഷണമാണ് നടന്നതെന്നും വരുംകാലത്ത് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചതായും മോദി ട്വിറ്ററില്‍ കുറിച്ചു.

NO COMMENTS

LEAVE A REPLY