മഞ്ഞിനടിയില്‍പെട്ട് ജവാന്‍ മരിച്ചു

snow

ജമ്മുകശ്​മീരിലെ സോണമാർഗിൽ സൈനിക ക്യാമ്പിനു മേൽ മഞ്ഞിടിഞ്ഞ്​ വീണ്​ ഒരു സൈനികൻ മരിച്ചു. നിയന്ത്രണ രേഖക്ക്​ സമീപം സുർസെ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലുപേർ മഞ്ഞിനടിയിൽ പെട്ടതായി റിപ്പോർട്ടുകളുണ്ട്​. ഇവർക്കായി രക്ഷാ പ്രവർത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY