ഇങ്ങനെയാണ് അമ്മമാര്‍!!

അമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തെ എപ്പോഴും തള്ളക്കോഴിക്ക് കോഴി കുഞ്ഞുങ്ങളോടുള്ള സ്നേഹവുമായി താരതമ്യപ്പെടുത്താറുണ്ട്. കഥകളിലും കുഞ്ഞുങ്ങള്‍ക്കായുള്ള നഴ്സറി പാട്ടുകളില്‍ വരെ ഈ സ്നേഹം വരച്ച് ചേര്‍ത്തിട്ടുണ്ട്. ആ സ്നേഹം വെളിവാക്കുന്നതാണ് ഈ ചിത്രങ്ങള്‍. പാമ്പിന്റെ കടിയേറ്റ് മരിച്ചിട്ടും മക്കളെ ചിറകിനോട് ചേര്‍ത്ത് വയ്ക്കുന്ന ഈ കോഴിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

NO COMMENTS

LEAVE A REPLY