ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോഡി

MODI

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡ്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി മോഡി അറിയിച്ചത്. ഇന്നലെ രാത്രിയാണ് ട്രംപ്, മോഡിയെ ഫോണിൽ വിളിച്ചത്. ഇന്ത്യ അമേരിക്കയുടെ യഥാർത്ഥ സുഹൃത്താണെന്ന് ട്രംപ് പറഞ്ഞു.

 

 

NO COMMENTS

LEAVE A REPLY