ഉത്തർ പ്രദേശിൽ മത്സരിക്കാനില്ലെന്ന് ജെഡിയു

up sp jdu

ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജെഡിയു. മതേതര വോട്ട് ഭിന്നിക്കുമെന്നതിനാലാണ് മത്സരിക്കുന്നില്ലെന്ന തീരുമാനം എടുത്തതെന്ന് ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പാർട്ടി നേതാക്കൾ വ്യക്തമാക്കി.

അതേ സമയം ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനടക്കം ആർക്കുവേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉണ്ടാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY