കുഞ്ഞേ കുഞ്ഞേ നീ തരുമോ നിന്നുടെ കയ്യിലെ നെയ്യപ്പം?

കാക്ക കുഞ്ഞിന്റെ കയ്യിലെ നെയ്യപ്പം തട്ടിപ്പറിച്ച കഥ ആര്‍ക്കാണെന്നറിയാത്തത്. അല്ലെങ്കിലും കഥയില്‍ മാത്രമാണ് ഈ ‘തട്ടിപ്പറി’. കുഞ്ഞുങ്ങള്‍ക്കെല്ലാം ചോറും അപ്പവുംമെല്ലാം കാക്കയ്ക്ക് കൊടുക്കണം എന്നാണ് അല്ലേ? ഈ വീഡിയോ കണ്ട് നോക്കൂ.

NO COMMENTS

LEAVE A REPLY