വടക്കേ ഇന്ത്യൻ സ്ത്രീയ്‌ക്കൊപ്പം മലയാളി പെൺകുട്ടി; കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്ന് സംശയം

malayali girl

തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറേ പാലോടിൽ നന്നായി മലയാളം സംസാരിക്കുന്ന പെൺകുട്ടിയെ ഹിന്ദി ഭാഷ സംസാരിക്കുന്ന സ്ത്രീക്കൊപ്പം കണ്ടെത്തി. ഈ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഫോൺ നമ്പർ സഹിതം വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയെ കുറിച്ച് അറിയുന്നവർ 97 47884798, 9847 83 2526 എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.

girl

NO COMMENTS

LEAVE A REPLY