ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പദ്മശ്രീ

chemanjery

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പദ്മശ്രീ പുരസ്‌കാരം. കഥകളിയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. കേന്ദ്ര അണ്ടർ സെക്രട്ടറി നേരിട്ട് വിളിച്ച് അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചു.

NO COMMENTS

LEAVE A REPLY