വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ല : മുഖ്യമന്ത്രി

pinarayi-vijayan

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മന്ത്രിസഭാ തീരുമാനങ്ങളെ കുറിച്ച് പരമാർശിച്ചിട്ടില്ലെന്നും നിലവിലെ പ്രചാരണങ്ങൾ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY