നടന്‍ രജത് മേനോനെ കള്ളനോട്ട് നല്‍കി പറ്റിച്ചു

നടന് രജത് മേനോന് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് നല്‍കി!! രജതിന്റെ ഉടമസ്ഥതയില്‍ ഉള്ള തൃശ്ശൂരിലെ ഹോട്ടലിലാണ് കള്ള നോട്ട് ലഭിച്ചത്. നോട്ട് നിരോധനത്തിന് ശേഷം വന്ന പുതിയ അഞ്ഞൂറുപയുടെ നോട്ടിന്റെ വ്യാജനാണ് രജതിന് ലഭിച്ചത്. നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റാണ് ഇത്.

രജത് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ കള്ളനോട്ടിനെ കുറിച്ചും, വ്യാജനോട്ടിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളും വിശദീകരിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE