ബിജെപിയ്‌ക്കെതിരെ പ്രചാരണ തന്ത്രങ്ങളുമായി അഖിലേഷും രാഹുലും

UP

ഉത്തർപ്രദേശിന്റെ മക്കളാണെന്ന വാദവുമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി അഖിലേഷും രാഹുലും. സമാജ് വാദി-കോൺഗ്രസ് സഖ്യത്തിന്റെ പുതിയ തന്ത്രങ്ങൾ ‘അപ്‌നെ യുപി കെ ലഡ്‌കെ’ എന്ന മുദ്രാവാക്യമാണ്.

ബിജെപിയുടെ ദൗർബല്യങ്ങൾ മുന്നിൽകണ്ടാണ് സമാജ് വാദി-കോൺഗ്രസ് സഖ്യത്തിന്റെ പടയൊരുക്കം. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും ഇതുവരെയും ബിജെപിയ്ക്കായിട്ടില്ല. ഇത് സഖ്യത്തിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ

NO COMMENTS

LEAVE A REPLY