ഐഎസിനെ പിന്തുണച്ച അഞ്ച് പേര്‍ക്ക് തടവ്

court

സൗദിയില്‍ ഐഎസിന് പിന്തുണച്ച അഞ്ച് പേര്‍ക്ക് ഏഴ് വര്‍ഷം തടവ്. സൗദി സ്പെഷ്യല്‍ ക്രിമിനല്‍ കോടതിയുടേതാണ് വിധി. ഐഎസിനെ പിന്തുണച്ച് ട്വീറ്റ് ഇടുകയാണ് ഇവര്‍ചെയ്ത കുറ്റം . ഐഎസിനോടൊപ്പം അല്‍ക്വയിദയേയും ഇവര്‍ പിന്തുണച്ചു.

NO COMMENTS

LEAVE A REPLY