കുടിയേറ്റക്കാർക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി ട്രംപ്

trump

മെക്‌സിക്കോയിൽനിന്നുള്ള കുടിയേറ്റക്കാർക്കും മുസ്ലീം ലീഗ് രാജ്യങ്ങളിൽനിന്നുള്ള അഭയാർത്ഥികൾക്കും നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മെക്‌സിക്കോ അതിർത്തിയിൽ മതിൽ കെട്ടാനുള്ള തീരുമാനവും ഇതിനോടൊപ്പം ഉണ്ടാകും. കുടിയേറ്റവും, അഭയാർഥി പ്രവാഹവും രാജ്യസുരക്ഷയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് വിശദീകരണം.

NO COMMENTS

LEAVE A REPLY