ലോ അക്കാദമി സമരപ്പന്തലില്‍ വി എസ്

vs VS letter to revenue minister

സമരം നടക്കുന്ന ലോ അക്കാദമി ലോ കോളേജില്‍ വി.എസ്  അച്യുതാനന്ദന്‍ എത്തി. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി കോളേജ് കൈവശം വയ്ക്കുന്നുവെന്ന് വിഎസ് കുറ്റപ്പെടുത്തി. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും വിഎസ് പറഞ്ഞു.
കോളേജിലെ പെണ്‍കുട്ടികള്‍ വിഎസിനെ കണ്ട് ഹോസ്റ്റലിലെ പ്രശ്നങ്ങളെ കുറിച്ച് പരാതി പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY