യേശുദാസിന് പദ്മവിഭൂഷൺ, അക്കിത്തത്തിന് പദ്മശ്രീ

yesudas

മലയാളികൾക്ക് അഭിമാനമായി ഗാനഗന്ധർവ്വൻ യേശുദാസിന് പദ്മവിഭൂഷൺ ലഭിച്ചു. കവി അക്കിത്തത്തിന് പദ്മശ്രീയും ലഭിച്ചു. ആറ് പേർക്കാണ് കേരളത്തിൽനിന്ന് പദ്മ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ശ്രീജേഷ്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പാറശ്ശാല ബി പൊന്നമ്മാൾ, കളരി ഗുരു മീനാക്ഷി അമ്മ എന്നിവർക്കും പദ്മശ്രീ ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കും ജിംനാസ്റ്റിക്‌സ് താരവും റിയോ ഒളിമ്പിക്‌സ് വെങ്കലം മെഡൽ ജേതാവുമായ ദിപാ കർമർകർക്കും പദ്മശ്രീ പുരസ്‌കാരം ലഭിച്ചു.

NO COMMENTS

LEAVE A REPLY