യേശുദാസിന് പദ്മവിഭൂഷണ്‍ ലഭിക്കുമെന്ന് സൂചന

yesudas

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് പദ്മവിഭൂഷണ്‍ ലഭിക്കുമെന്ന് സൂചന. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നല്‍കി ആദരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിമാരായ ശരദ് പവാര്‍, മുരളി മനോഹര്‍ ജോഷി എന്നിവരെയും പദ്മവിഭൂഷണ് പരിഗണിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY